Right 1കൊടി സുനിയുടെ മദ്യപാനത്തില്‍ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയത് പോലീസ് മേധാവി; കഴിച്ചത് മദ്യമാണോ എന്ന് പോലും അറിയില്ലെന്ന് പറയുന്ന തലശ്ശേരി പോലീസും; അന്ന് ടിപി കേസ് പ്രതി പിടിച്ചത് പച്ചവെള്ളമാകാന്‍ സാധ്യതകള്‍ ഏറെ? ഒറ്റു കൊടുത്തത് എതിര്‍ ചേരിക്കാരെന്ന് കൊടി സുനി പക്ഷം; ക്വട്ടേഷന്‍ സംഘാംഗങ്ങളിലും 'വിഭാഗീയത'; കണ്ണൂരില്‍ എല്ലാം അതിവിചിത്രംപ്രത്യേക ലേഖകൻ6 Aug 2025 7:27 AM IST